vallam

വെള്ളായണി കായലിൽ നടന്ന മഹാത്മാ അയ്യൻകാളി ജലോത്സവത്തിൽ ഒന്നാം തരം വള്ളങ്ങളുടെ മത്സരത്തിൽ കാക്കാമൂല നടുംഭാഗം ചുണ്ടൻ ഒന്നാമതെത്തുന്നു .

boat

വെള്ളായണി കായലിൽ നടന്ന മഹാത്മാ അയ്യൻകാളി ജലോത്സവത്തിൽ ഒന്നാം തരം വള്ളങ്ങളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാക്കാമൂല നടുംഭാഗം ചുണ്ടിനിലെ ടീമംഗങ്ങളുടെ ആഹ്ളാദം