ന്യൂഡൽഹി: ജയ്ശ്രീറാം വിളികളുടെ പേരിൽ ആളുകളെ കൊല ചെയ്യുന്നത് ഹിന്ദുത്വമല്ലെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഡോ. കരൺസിംഗ്. ഡോ. ശശി തരൂർ എം.പി രചിച്ച 'ദി ഹിന്ദു വേ- ആൻ ഇൻട്രൊഡക്ഷൻ ടു ഹിന്ദുയിസം ' എന്ന പുസ്തകം ഡൽഹിയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡൽഹി നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിലായിരുന്നു പ്രകാശന ചടങ്ങ്. ഹിന്ദുത്വത്തെക്കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത്.