പരമ സത്യം പ്രതിപാദിക്കുന്ന ആ വേദം തിരുക്കുറളിന്റെ കർത്താവും മഹാസിദ്ധനുമായ വള്ളുവരുടെ നാവിലൂടെയും കേൾപ്പിച്ചുവിളങ്ങുന്ന ദേവി സരസ്വതി നമ്മെ രക്ഷിക്കുമാറാകണം.