കെ.എ.എസ് ഉൾപ്പെടെയുള്ള പി.എസ്.സി പരീക്ഷകൾ മാതൃഭാഷയിൽ നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് ഐക്യമലയാള പ്രസ്ഥാനം പട്ടം പി.എസ്.സി ആസ്ഥാനത്തിനു മുന്നിലായി നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രത്തിനു ഐക്യദാർത്ഥ്യവുമായ് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല