മാതാപിതാക്കളും, മക്കളും ഉപേക്ഷിച്ചവരെ പുനരധിവസിപ്പിച്ചിരിക്കുന്ന തിരുവനന്തപുരം ഞാണ്ടൂർകോണത്തുള്ള അശരണരുടെ അഭയ കേന്ദ്രമായ സ്‌നേഹ സദനത്തിലാണ് വാവയുടെ ഈ ഓണദിവസത്തെ ആദ്യത്തെ യാത്ര. മാനസിക വൈകല്യം സംഭവിച്ചവർക്കും, പ്രായമായവർക്കും വാവയുടെ ഈ ഓണത്തിനുള്ള സ്‌നേഹസമ്മാനം. ഒപ്പം അവരുടെ വിഷമങ്ങളിൽ വാവയും പങ്കുചേരുന്ന കരളലിയിക്കുന്ന കാഴ്ചയും. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.