bv

ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്‌ഘാടനം ചെയ്യുന്നു. സ്വാഗതസംഘം ജനറൽ കൺവീനർ ഇ. കൃഷ്ണൻ നമ്പൂതിരി, എസ്.ഡി.വി. മാനേജ്‌മന്റ് സെക്രട്ടറി ആർ. കൃഷ്ണൻ, അഖില കേരള താന്ത്രികമണ്ഡലം സംസ്ഥാന പ്രസിഡന്റ് വി.ആർ. നമ്പൂതിരി, ഓൾ ഇന്ത്യ ബ്രാഹ്മിൺ ഫെഡറേഷൻ ദേശീയ സെക്രട്ടറി മാണി. എസ്. തിരുവല്ല, സെക്രട്ടറി ജനറൽ ഡോ. പ്രദീപ് ജ്യോതി, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ്, സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എൻ. നമ്പൂതിരി,സംസ്ഥാന ജനറൽ സെക്രട്ടറി അഴിയിടം വിജയൻ നമ്പൂതിരി,നിയുക്ത സംസ്ഥാന പ്രസിഡന്റ് ടി.ആർ. വല്ലഭൻ നമ്പൂതിരി, സ്വാഗതസംഘം ചെയർമാൻ എ.ബി. സുരേഷ്‌കുമാർ ഭട്ടത്തിരിപ്പാട്, ശ്രീശങ്കരാട്രസ്റ്റ് ചെയർമാൻ എം.വി.എസ്. നമ്പൂതിരി, മുൻ സംസ്ഥാന പ്രസിഡന്റ് എം.വി. സദാശിവൻ നമ്പൂതിരി എന്നിവര്‍ സമീപം.

bv

ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു. എസ്.ഡി.വി. മാനേജ്‌മന്റ് സെക്രട്ടറി ആർ. കൃഷ്ണൻ, അഖില കേരള താന്ത്രികമണ്ഡലം സംസ്ഥാന പ്രസിഡന്റ് വി.ആർ. നമ്പൂതിരി, ഓൾ ഇന്ത്യ ബ്രാഹ്മിൺ ഫെഡറേഷൻ ദേശീയ സെക്രട്ടറി മാണി. എസ്. തിരുവല്ല, സെക്രട്ടറി ജനറൽ ഡോ. പ്രദീപ് ജ്യോതി, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ്, സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എൻ. നമ്പൂതിരി,സംസ്ഥാന ജനറൽ സെക്രട്ടറി അഴിയിടം വിജയൻ നമ്പൂതിരി,നിയുക്ത സംസ്ഥാന പ്രസിഡന്റ് ടി.ആർ. വല്ലഭൻ നമ്പൂതിരി, സ്വാഗതസംഘം ചെയർമാൻ എ.ബി. സുരേഷ്‌കുമാർ ഭട്ടത്തിരിപ്പാട്, ശ്രീശങ്കരാട്രസ്റ്റ് ചെയർമാൻ എം.വി.എസ്. നമ്പൂതിരി, മുൻ സംസ്ഥാന പ്രസിഡന്റ് എം.വി. സദാശിവൻ നമ്പൂതിരി, തുടങ്ങിയവർ സമീപം.