165ആമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. എം. മുകേഷ് എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, മോഹൻദാസ് എഞ്ചിനീയറിംഗ് ചെയർമാൻ ജി. മോഹൻദാസ്, ടി. ശരത്ചന്ദ്ര പ്രസാദ്, എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ. ജിത എസ്.ആർ, ഐ.എം.ബി ഹോസ്പിറ്റൽ സി.എം.ഡി ഡോ.ഡി. രാജു, ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂർ എം.പ്രസന്നകുമാർ, ആഘോഷ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷൈജു പവിത്രൻ എന്നിവർ സമീപം