165 ആമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന ശ്രീനാരായണ ദാർശനിക സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വയൽവാരം വീടിന് മുന്നിൽ. മേയർ വി.കെ. പ്രശാന്ത്, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പ്രൊഫ.എം.ആർ സഹൃദയൻ തമ്പി, കൗൺസിലർ ഡി. അനിൽകുമാർ, ടി. ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ സമീപം