cm-pinarayi-vijayan-

സുരക്ഷയാണ് 'മുഖ്യം'..., കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ചേംബർ അവാർഡ് വിതരണ ചടങ്ങിൽ സുരക്ഷാ കാരണങ്ങളാൽ മുഖ്യമന്ത്രിയുടെ ഗൺമാൻ ഇരിപ്പിടത്തിൽ നിന്നും പേര് നീക്കും ചെയ്യുന്ന . ഉദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പേരില്ലാത്ത തന്റെ ഇരിപ്പിടം നോക്കുന്നു. മന്ത്രി ഇ.പി ജയരാജൻ സമീപം.