165 മത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ തിരുജയന്തി ഘോഷയാത്ര സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ഷൈജു പവിത്രൻ, ശ്രീ നാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുവായൂർ ദേവസ്വം ഭരണസമിതി മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാൽ, നഗരസഭ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സുദർശനൻ ജയശങ്കർ, സനൽ, കനകാംബരൻ തുടങ്ങിയവർ സമീപം.