ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ജയന്തിഘോഷയാത്ര.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ,സെക്രട്ടറി വി.എൻ.ബാബു, വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി, യോഗം കൗൺസിലർ പി.ടി.മന്മഥൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ, അനിൽ ഇന്ദീവരം, ടി.അനിയപ്പൻ, ഗിരിഷ്കുമാർ, അജയൻ പറയകാട്, പി.വിനോദ്, ടി.സത്യൻ, കെ.എം. മണിലാൽ, രേണുക മനോഹരൻ,തുളസിഭായി വിശ്വനാഥൻ തുടങ്ങിയവർ മുൻ നിരയിൽ