165-ാമത് ശ്രീനാരായണഗുരു ജയന്തിയാഘോഷത്തോടനുബന്ധിച്ച് കേരള കൗമുദി പുറത്തിറക്കിയ പ്രത്യേക സപ്ലിമെന്റ് മന്ത്രി കെ.കൃഷ്ണൻകുട്ടി യൂണിയൻസെക്രട്ടറി കെ.ആർ.ഗോപിനാഥിന് നൽകി പ്രകാശനം നിർവഹിക്കുന്നു. വി.കെ.ശ്രീകണ്ഠൻ എം.പി, യോഗം പ്രസിഡന്റ് ആർ.ഭാസ്കരൻ, കേരളകൗമുദി സർക്കുലേഷൻ മാനേജർ അജിത് കുമാർ, യോഗം ഡയറക്ടർ അഡ്വ. രഘു, സപ്ലിമെന്റ് കോഡിനേറ്റർ ശെൽവരാജൻ സി. വൈസ് പ്രസിഡന്റ് യു.പ്രഭാകരൻ എന്നിവർ സമീപം