ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന പൊന്നോണം പരിപാടിയിൽ പയ്യന്നൂർ മഹാേദേവഗ്രാമം കോൽക്കളി സംഘം അവതരിപ്പിച്ച ചരടുകുത്തി കോൽക്കളി