കോവളം:ഓലത്താന്നി ബി.വി.കോട്ടേജിൽ സി. ബാലകൃഷ്ണൻ (67 റിട്ട.ഏജീസ് ഓഫിസ്, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ:വസന്ത. മകൻ: നിഖിലേഷ്. മരണാനന്തിര ചടങ്ങ്: തിങ്കളാഴ്ച രാവിലെ 7.30 ന്.