cara-delevinge-

ലണ്ടൻ: അടിവസ്ത്രം ധരിക്കാൻ ഇഷ്ടമില്ലെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത നടി കാരാ ഡെലിവിംഗെ. താൻ ആദ്യമായി വാങ്ങിയ രണ്ട്‌ജോടി അടിവസ്ത്രം ചീസി ഡിസ്നിയുടേതായിരുന്നുവെന്നും നടി പറയുന്നു. 'എന്നാൽ അടിവസ്ത്രം ധരിക്കാൻ ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നില്ല,' അവർ വ്യക്തതമാക്കി.

പ്രശസ്തമോഡൽ റിഹാനയുടെ സാവേജ് എക്സ് ഫെന്റി ഫാഷൻഷോയ്ക്ക് പിന്നാലെയായിരുന്നു കാരയുടെ തുറന്നുപറച്ചിൽ. റിഹാനയുടെ പുതിയ സാവേജ്‌ഷോയിലെ ഒരുമോഡലായി ഡെലിവിംഗിനെ തിരഞ്ഞെടുത്തു.ഷോയിൽ ബ്രാൻഡിന്റെ പുതിയ ഡിസൈൻ വസ്ത്രങ്ങൾ ധരിച്ച് നൃത്തം അവതരിപ്പിക്കുകയും ചെയ്തു.