മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കഴിവുകൾ പ്രകടിപ്പിക്കും. വിഷമ ഘട്ടങ്ങൾ തരണം ചെയ്യും. കാര്യങ്ങൾ അവതരിപ്പിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രവർത്തന വിജയം. സർവർക്കും സ്വീകാര്യതയുണ്ടാകും. ആർഭാടങ്ങൾ ഒഴിവാക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ചെലവുകൾ വർദ്ധിക്കാതെ ശ്രദ്ധിക്കും. ആഘോഷങ്ങളിൽ സജീവം. പദ്ധതികൾ പ്രാവർത്തികമാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അശ്രാന്ത പരിശ്രമം വേണ്ടിവരും. പ്രവർത്തന മേഖലയിൽ മാറ്റം. ആത്മവിശ്വാസം വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിനയത്തോടെയുള്ള സമീപനം. സർവാദരങ്ങൾ ലഭിക്കും. അഭിപ്രായങ്ങൾ വ്യക്തമാക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സാമ്പത്തിക നേട്ടം. അനാഥരെ സഹായിക്കും. ആഭരണങ്ങൾ ലഭിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പരീക്ഷണങ്ങളിൽ വിജയിക്കും. അന്യദേശയാത്രയ്ക്ക് തീരുമാനം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കൈത്തൊഴിൽ വിപുലമാക്കും. ധനസഹായം ലഭിക്കും. ആത്മീയ ചിന്തകൾ വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
മനസമാധാനമുണ്ടാകും. കർമ്മ പദ്ധതികൾ പുനരാരംഭിക്കും. കാര്യങ്ങൾ ചെയ്തു തീർക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആയുർവേദ ചികിത്സ വേണ്ടിവരും. കുടുംബ സമേതം പുണ്യ തീർത്ഥ യാത്ര. മനസിലുദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉദ്യോഗ മാറ്റമുണ്ടാകും. ഭൂമി ലഭിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പുതിയ പ്രവർത്തന മണ്ഡലങ്ങൾ. ഈശ്വരാനുഗ്രഹം വർദ്ധിക്കും. സമ്മാന പദ്ധതികളിൽ വിജയം.