പട്ടം ജോസഫ് മുണ്ടശ്ശേരി ഹാളിൽ പൊതുദർശനത്തിന് വെച്ച സാഹിത്യകാരൻ കിളിമാനൂർ മധുവിന്റെ ഭൗതിക ശരീരം
സാഹിത്യകാരൻ കിളിമാനൂർ മധുവിന്റെ ഭൗതിക ശരീരം പട്ടം ജോസഫ് മുണ്ടശ്ശേരി ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
പട്ടം ജോസഫ് മുണ്ടശ്ശേരി ഹാളിൽ പൊതുദർശനത്തിന് വെച്ച സാഹിത്യകാരൻ കിളിമാനൂർ മധുവിന്റെ ഭൗതിക ശരീരത്തിൽ ഇ.വി. ശ്രീധരൻ അന്ത്യോപചാരമർപ്പിക്കുന്നു. കേരളകൗമുദി ന്യൂസ് എഡിറ്റർ ഡോ. ഇന്ദ്രബാബു, ശങ്കരൻകുട്ടി തുടങ്ങിയവർ സമീപം
പട്ടം ജോസഫ് മുണ്ടശ്ശേരി ഹാളിൽ പൊതുദർശനത്തിന് വെച്ച സാഹിത്യകാരൻ കിളിമാനൂർ മധുവിന്റെ ഭൗതിക ശരീരത്തിൽ കെ.വി. മോഹൻകുമാർ അന്ത്യോപചാരമർപ്പിക്കുന്നു
സാഹിത്യകാരൻ കിളിമാനൂർ മധുവിന്റെ ഭൗതിക ശരീരം പട്ടം ജോസഫ് മുണ്ടശ്ശേരി ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ