sree

ഓണം വാരാഘോഷത്തോടനുബന്ധിച്ച് നിശാഗന്ധിയിൽ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അനുസ്മരണാർദ്ധം നടന്ന രാത്രിമഴ നൃത്തസംഗീത നിശയിൽ ശ്രീറാമും മധുശ്രീയും ഗാനമാലപിക്കുന്നു

sajeev

ഓണം വാരാഘോഷത്തോടനുബന്ധിച്ച് നിശാഗന്ധിയിൽ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അനുസ്മരണാർദ്ധം നടന്ന രാത്രിമഴ നൃത്തസംഗീത നിശയിൽ മധു സമുദ്ര യും സജീവ് സമുദ്ര യും അവതരിപ്പിച്ച നൃത്തം