guru

ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന​ ​ആ​ന​ന്ദാ​മൃ​തം​ ​പ​ക​ർ​ന്നു​ ത​രു​ന്ന​ ​അ​വി​ട​ത്തെ​ ​കാ​രു​ണ്യ​ത്തി​ര ത​ള്ള​ലി​ൽ​ ​അ​ങ്ങ​യോ​ടൊ​രു​മി​ച്ച് ​ചേ​രാ​ൻ​ ​ക​ഴി​യും​വി​ധം​ ​മു​ഴു​കി​ ​സം​തൃ​പ്‌​ത​നാ​യി​ ​ ജീ​വി​ക്കാ​ൻ​ ​ഭ​ഗ​വാ​ൻ​ ​അ​നു​ഗ്ര​ഹി​ക്ക​ണം.