bjp

വഞ്ചി പുവർ ഹോമിലെ അമ്മമാർക്കൊപ്പം 90-ാം ജന്മദിനം ആഘോഷിക്കാൻ എത്തിയ ഒ രാജഗോപാൽ എം.എൽ.എ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് തുടങ്ങിയവർ സമീപം

bjp

തൊണ്ണൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം വഞ്ചി പുവർ ഹോമിലെ അമ്മമാർക്കൊപ്പം പിറന്നാൾ സദ്യ കഴിക്കുന്ന ഒ രാജഗോപാൽ എം.എൽ.എ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് സമീപം