തിരുവനന്തപുരം: അമ്പലംമുക്ക് അനിയൻ ലെയിൻ എ ആർ. എ - 68 ബി യിൽ ഇൻഡ്യൻ ഓവർസീസ് ബാങ്ക് മുൻ മാനേജർ കെ.ജി. ഭുവനേന്ദ്രൻ (67) നിര്യാതനായി . ഭാര്യ സി.കെ. സരളകുമാരി (റിട്ട: ഐ.ഒ.ബി.) .സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12.30ന് കുറവൻകോണം പറമ്പുക്കോണം സാൽവേഷൻ ആർമി സെമിത്തേരിയിൽ.