ss

കല്ലമ്പലം: കരവാരം ഹൈസ്കൂളിന് സമീപം സുധീർ മന്ദിരത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ സാവിത്രി (82) മുംബൈയിൽ നിര്യാതയായി. മക്കൾ: സുധീർ, സുധ, സുനിൽ .മരുമക്കൾ: ഗീത, വേണുഗോപാൽ, ശർമ്മിള സംസ്കാരം മുംബൈയിൽ നടക്കും.