ss

കരകുളം: അമ്മൻനഗർ അംബികാ ഭവനിൽ കെ.വേലപ്പൻ (81) (റിട്ട . ഗവ . പ്രസ് ) നിര്യാതനായി.

ഭാര്യ: അംബികാ ദേവി.മക്കൾ: ബാബു. (ഗവ . പ്രസ്, മണ്ണന്തല ), ബീന.

മരുമക്കൾ: അഭിധ.പി.കുമാർ, മനുകുമാർ.സഞ്ചയനം: വെളളിയാഴ്ച 8.30 ന് .