ശ്രീകാര്യം: കരിയം കെ.കെ.എസ്. 52, രേവതി കോയിത്താനത്തിൽ റിട്ട. പഞ്ചായത്ത് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ എൻ. അയ്യപ്പൻ നായരുടെ ഭാര്യ ബി. ഓമന അമ്മ (77) നിര്യാതയായി . മക്കൾ : ഗീതാകുമാരി (റിട്ട. ടീച്ചർ, ), സുനിൽ എ. നായർ (ജോയിന്റ് സെക്രട്ടറി, എൻ.എൻ.എസ്. കരിയം), ഡോ. രജനി നായർ (വൈസ് പ്രിൻസിപ്പൽ, പങ്കജകസ്തൂരി ആയുർവേദ കോളേജ് ). മരുമക്കൾ : ജി. മധുസൂദനൻ നായർ (റിട്ട. ഡി.ജി.എം, ടൈറ്റാനിയം), സംഗീതാ സുനിൽ (ടീച്ചർ, ലോർഡ്സ് ജൂനിയർ സ്‌കൂൾ), ഡോ. പ്രിൻസ് അലക്സ് (സീനിയർ സ്പെഷ്യലിസ്റ്റ് ജില്ലാ ആയുർവേദ ആശുപത്രി, കൊല്ലം) സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.