കേരളാദിത്യപുരം :വിഷ്ണു നഗർ വി.എൻ.ആർ.എ.-ബി. 8 അമൃതപുരി വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ബി. തങ്കമ്മ (88) നിര്യാതയായി. മക്കൾ : വത്സലകുമാരി, ഓമനകുമാരി. മരുമക്കൾ : ഗോപിനാഥൻ നായർ, ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.