തിരുവനന്തപുരം: കുമാരപുരം ചെറുകോണത്ത് വീട്ടിൽ പരേതയായ വാസന്തിയുടെ മകൾ വി. ദേവകുമാരി (71) കല്ലിംഗൽ സുദർശനയിൽ നിര്യാതയായി . മക്കൾ : ബിന്ദുഷ.ഡി, മഞ്ചുഷ.ഡി. മരുമക്കൾ : സുദർശനൻ, സന്തോഷ്കുമാർ ഘോഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.