കഴക്കൂട്ടം : മേനംകുളം ഗോൾഡൻ സാന്റ്സിൽ റ്റൈറ്റസിന്റെ ഭാര്യ വസുമതി. വി (78) നിര്യാതയായി. മക്കൾ : വൽസല, സുശീല, ലത, പ്രഭ, പരേതനായ തുളസീധരൻ. മരുമക്കൾ : ഉഷ, പങ്കജാക്ഷൻ, ദിലീപ്, തുളസീധരൻ, പരേതനായ മുരളീധരൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.