ss


മലയിൻകീഴ്: അന്തിയൂർക്കോണം പത്മനാഭത്തിൽ പി.മോഹനചന്ദ്രന്റെ(റിട്ട. അസി. സെയിൽടാക്സ് ഓഫീസർ) ഭാര്യയും കുറുന്തോട്ടത്ത് പരേതനായ റിട്ട. ഹെഡ്മാസ്റ്റർ വി.കരുണാകരൻനായരുടെയും റിട്ട.ഹെഡ്മിസ്ട്രസ് സരോജിനിഅമ്മയുടെയും മകളുമായ ജ്യോതി മോഹൻ(57) നിര്യാതയായി . മകൻ: അഡ്വ. എം.ജെ.അജിത് മോഹൻ. മരുമകൾ: ഡോ. ആര്യ ആർ.നായർ(അനന്തപുരി ഹോസ്പിറ്റൽ). സഞ്ചയനം ഞായറാഴ്ച ഒൻപതിന്.