ss

ആറ്റിങ്ങൽ: കല്ലമ്പലം പാലച്ചിറ വാഴവിള വീട്ടിൽ അബദ്ദുൾ റഷീദിന്റെ ഭാര്യ ആരീഫ ബീവി(62) നിര്യാതയായി. മക്കൾ: ഷഹനാസ്, റിയാസ്, ഷബാന. മരുമക്കൾ: റസി, സജിത, ഫിറോസ്.