thushar-vellappalli

വ്യാജ ചെക്ക് കേസിൽ കുറ്റവിമുക്‌തനാക്കപ്പെട്ട ശേഷം അജ്മാനിൽ നിന്ന് തിരിച്ചെത്തിയ എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് എസ്.എൻ.ഡി.പി. യോഗം പ്രവർത്തകർ നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ നൽകിയ സ്വീകരണം.ഫോട്ടോ:ജോഷ്‌വാൻ മനു