ചിക്കൻ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം എത്തുന്നത് എരിവുള്ള രുചിക്കൂട്ടുകളായിരിക്കും. ചിക്കൻ വറുത്തരച്ചതും ചിക്കൻ കുരുമുളകിടത്തും നമ്മുടെ തീൻമേശയിലെ സ്ഥിരം വിഭവങ്ങളായിരിക്കും. എന്നാൽ ചിക്കനെ മധുരത്തിന്റെ രുചിയിൽ എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ മധുരമൂർന്ന ഒരു ചിക്കൻ വിഭവമാണ് കൗമുദി ടിവിയുടെ സാൾട്ട് ഏൻഡ് പെപ്പർ എന്ന പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നത്. മറ്രൊന്നുമല്ല, ഹണി ക്രിസ്പി ചിക്കൻ.
വീഡിയോ