ദുബായ് മുനിസിപ്പാലിറ്റിയിൽ നിരവധി തസ്തികകളിൽ ഒഴിവ്. ജിയോടെക്നിക്കൽ എൻജിനീയർ തസ്തികയിൽ സെപ്തംബർ 18 വരെ അപേക്ഷിക്കാം. യോഗ്യത: ബാച്ച്ലർ ഓഫ് സിവിൽ എൻജിനീയറിംഗ് + എംഎ ജിയോടെക്നിക്കൽ എൻജിനീയറിംഗ്. ഹൈഡ്രോളിക് എൻജിനീയർ തസ്തികയിൽ ബാച്ച്ലർ ഓഫ് സിവിൽ എൻജിനയറിംഗ് + വാട്ടർ റിസോഴ്സ് എൻജിനീയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.എൻവിറോൺമെന്റൽ റിസേർച്ചസ് ആൻഡ് സ്റ്റഡീസ് സ്പെഷ്യലിസ്റ്റ്, ആർക്കിടെക്ചൽ ഡിസൈൻ എൻജിനീയർ, എൻവിറോൺമെന്റൽ എൻജിനീയർ, ഫിഷറീസ് സ്പെഷ്യലിസ്റ്റ്, മറൈൻ പ്രോജക്ട് എക്സ്പേർട്ട്, കോസ്റ്ര് എൻജിനീയറിംഗ് www.dm.gov.ae. വിശദവിവരങ്ങൾക്ക്: jobs.dubaicareers.ae
ഹിൽട്ടി കോർപറേഷൻ
ഹിൽട്ടി കോർപറേഷൻ ദുബായ്, യുഎഇ, കാനഡ, ഓസ്ട്രേലിയ, ജർമ്മനി, ഇറ്റലി, മലേഷ്യ, സിംഗപ്പൂർ , സ്വീഡൻ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. നിരവധി തസ്തികകളിലേക്ക് ഒഴിവുണ്ട്. സെയിൽസ് അക്കൗണ്ട് മാനേജർ, സ്റ്റോർ റെപ്രസെന്റേറ്റീവ്, അക്കൗണ്ട് മാനേജർ, ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്ര് , ടാലന്റ് സോഴ്സർ, ഇൻസൈഡ് സെയിൽസ് സ്പെഷ്യലിസ്റ്റ്, അക്കൗണ്ട് മാനേജർ, റീട്ടെയിൽ സെയിൽസ് റെപ്രസെന്റേറ്റീവ്,ഫീൽഡ് എൻജിനീയർ, ടൂൾ സർവീസ് ടെക്നീഷ്യൻ,അപ്രൂവൽ മാനേജർ, സെയിൽസ് പ്രൊഫഷണൽസ്, സ്റ്റേജ് അക്കൗണ്ടിംഗ്, ഗ്ളോബൽ പ്രോസസ് എക്സ്പേർട്ട്, ഗ്ളോബൽ ഐടി ബിസിനസ് എക്സ്പേർട്ട്, സീനിയർ ഐടി ഡെവലപ്പർ, ഐടി ബിസിനസ് അനലിസ്റ്റ്, കസ്റ്റമർ സർവീസ് റെപ്, ഓഫീസ് മാനേജർ, അക്കൗണ്ട് മാനേജർ, വേർഹൗസ് കോഡിനേറ്റർ, ടെക്നിക്കൽ മാനേജർ, അക്കൗണ്ട് മാനേജർ, കീ അക്കൗണ്ട് മാനേജർ, മാനേജ്മെന്റ് അസോസിയേറ്റ്, മറ്റേരിയൽ മാനേജർ, മറ്റേറിയൽ പ്ളാനർ, ബിസിനസ് ഡെവലപ്പർ, എന്നിങ്ങനെയാണ് ഒഴിവുകൾ .കമ്പനിവെബ്സൈറ്റ്: www.hilti.group.വിശദവിവരങ്ങൾക്ക്: /jobsindubaie.com
ഫ്ളൈ ദുബായ്
ഫ്ളൈ ദുബായ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി ആപ്ളിക്കേഷൻ ആർക്കിടെക്ട്, സീനിയർ ഓഫീസർ ഏവിയേഷൻ സെക്യൂരിറ്റി, സർട്ടിഫൈയിംഗ് എൻജിനീയർ, ഐടി പ്രൊജക്ട് കൺട്രോളർ, ഐടി ചേഞ്ച് മാനേജ്മെന്റ് ആൻഡ് ടോപ്പ് സീനിയർ ഓഫീസർ തസ്തികകളിലാണ് ഒഴിവ്. പ്ളസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: www.flydubai.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com
ഫ്ളോർ കോർപറേഷൻ
ഫ്ളോർ കോർപറേഷൻ (എൻജിനീയറിംഗ് കമ്പനി) യുഎസ്എ, യുകെ, കാനഡ, ബഹ്റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കൺസ്ട്രക്ഷൻ എൻജിനീയർ, സെക്യൂരിറ്റി മോണിറ്റർ, പ്രോസസ്/സ്പെഷ്യാലിറ്റി എൻജിനീയർ, പ്രൊപ്പോസൽ റൈറ്റർ, എസ്റ്റിമേറ്റർ, സീനിയർ ടാക്സ് അനലിസ്റ്റ്, ബെനിഫിറ്റ് മാനേജർ, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ്, ഡാറ്റ സെന്റർ ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, ഫെസിലിറ്റി മാനേജർ, ഇലക്ട്രിക്കൽ ഡിസൈൻ എൻജിനീയർ, മാർക്കറ്റിംഗ് ആൻഡ് പ്രൊപ്പോസൽ സ്പെഷ്യലിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജിയോടെക്നിക്കൽ എൻജിനീയർ, പൈപ്പിംഗ് എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ, പ്രോസസ് എൻജിനീയർ, ഡോക്യുമെന്റ് കൺട്രോളർ, പ്രോജക്ട് മാനേജർ, കോസ്റ്റ് കൺട്രോൾ എൻജിനീയർ, പ്ളാനിംഗ് ഷെഡ്യൂൾ എൻജിനീയർ, ലാൻഡ് സർവേയർ, കൺസ്ട്രക്ഷൻ എൻജിനീയർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:https://www.fluor.com/വിശദവിവരങ്ങൾക്ക് :jobsindubaie.com.
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടിയിൽ നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. സ്റ്റാഫ് നഴ്സ്, സീനിയർ അഡ്മിനിസ്ട്രേറ്രീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എമർജൻസി സ്പെഷ്യലിസ്റ്റ് രജിസ്ട്രാർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റ്, ഓങ്കോളജി കൺസൾട്ടന്റ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് , പീഡിയാട്രിക് നെഫ്റോളജി സ്പെഷ്യലിസ്റ്റ് സീനിയർ രജിസ്ട്രാർ, ഡെന്റൽ ഹൈജെനിസ്റ്റ്, ഡെന്റൽ സ്റ്റെറിലൈസർ, കൺസൾട്ടന്റ് ഒഫ്താൽമോളജി തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.dha.gov.ae
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി ചീഫ് സ്പെഷ്യലിസ്റ്റ്, സീനിയർ സ്പെഷ്യലിസ്റ്റ് ട്രെയിനിംഗ്- മെക്കാനിക്കൽ എൻജിനീയർ, അസറ്റ് സ്ട്രാറ്റജീസ് ആൻഡ് പോളിസീസ് മാനേജർ, ചീഫ് സ്പെഷ്യലിസ്റ്റ്, പ്രോജക്ട് മാനേജർ- ഐടി സൊല്യൂഷൻ ഡെവലപ്മെന്റ് , സീനിയർ ഓഫീസർ- ഫിനാൻസ് ഡയറക്ടർ ഓഫീസ് തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : https://www.rta.ae. വിശദവിവരങ്ങൾക്ക്: /gulfjobvacancy.com
സ്മാർട്ട് ദുബായ്
ഗവൺമെന്റിൽ സ്മാർട്ട് ദുബായ് ഗവൺമെന്റിൽ ഐഒഎസ് ആപ്സ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്. ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസിൽ ബിരുദമോ, സോഫ്റ്റ ്വെയർ എൻജിനീയറിംഗോ ആണ് യോഗ്യത. ഒക്ടോബർ 24 വരെ അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ് : www.smartdubai.ae വിശദവിവരങ്ങൾക്ക്: jobs.dubaicareers.ae.
നാഫ്കോ സെക്യൂരിറ്റി
നാഫ്കോ കമ്പനിയിൽ ബിസിനസ് ഡെവലപ്മെന്റ് എൻജിനീയർ, ഡ്രാഫ്റ്റ്മാൻ മെക്കാനിക്കൽ, മാർക്കറ്റിംഗ് സൂപ്പർവൈസർ, സെയിൽസ് ആൻഡ് സർവീസ് എൻജിനീയർ, ഫയർ പമ്പ് എൻജിനീയർ, സെയിൽസ് എക്സിക്യൂട്ടീവ്, എസ്റ്റിമേഷൻ എൻജിനീയർ, സെയിൽസ്/മാർക്കറ്റിംഗ് എൻജിനീയർ മാർക്കറ്റിംഗ് എൻജിനീയർ, ഫോർമാൻ, ഡിസൈൻ എൻജിനീയർ, മെക്കാനിക്കൽ സൈറ്റ് എൻജിനീയർ, സെയിൽസ് എക്സിക്യൂട്ടീവ്, പ്രോജക്ട് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്ര്: www.naffco.com വിശദവിവരങ്ങൾക്ക്: jobs.dubaicareers.ae
വെതർഫോർഡ്
ഓയിൽ & ഗ്യാസ് കമ്പനിയായ വെതർഫോർഡ് കാനഡ, ഓസ്ട്രേലിയ, ജർമ്മനി, ഇറ്റലി, മലേഷ്യ, സൗത്ത് ആഫ്രിക്ക, യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് വിവധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ടെക്നിക്കൽ സർവീസ് റെപ്, ഷോപ് ടെക്നീഷ്യൻ, ക്ളാസ് 3 ഡ്രൈവേഴ്സ്, വയർലൈൻ ഫീൽഡ് എൻജിനീയർ, എര്യ അഡ്വൈസർ, ഫീൽഡ് ഓപ്പറേറ്റർ, ആപ്ളിക്കേഷൻ എൻജിനീയർ, ഡ്രില്ലിംഗ് എൻജിനീയർ,സർവീസ് ഡെലിവറി മാനേജർ, ജൂനിയർ ജിയോസൈന്റിസ്റ്റ്, ടെക്നിക്കൽ സെയിൽസ് റെപ്, വർക്ക് ഷോപ് ടെക്നീഷ്യൻ, ഡ്രാഫ്റ്റർ, ഓപ്പറേഷൻ മാനേജർ, ഇൻസ്പെക്ടർ, മെയിന്റനൻസ് ടെക്നീഷ്യൻ, ആപ്ളിക്കേഷൻ എൻജിനീയർ, ലീഗൽ ട്രാക്കർ സ്പെഷ്യലിസ്റ്റ്, സോഫ്റ്റ്വെയർ എൻജിനീയർ, ലോജിസ്റ്റിക്സ് കോഡിനേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:www.weatherford.com.വിശദവിവരങ്ങൾക്ക്: jobsindubaie.com
അൽ മൻസൂരി ഓയിൽ ഗ്യാസ്
ഓയിൽ ഗ്യാസ് മേഖലയിലെ പ്രമുഖ സ്ഥാപനമായ അൽ മൻസൂരി ബഹ്റൈൻ, ഖത്തർ, ഒമാൻ, സൗദി, യുഎഇ, യുകെ എന്നിവിടങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.എച്ച്എസ്ഇ റെപ്രസെന്റേറ്രീവ്, അക്കൗണ്ട്സ്/ അഡ്മിൻ അസിസ്റ്റന്റ്, ഫ്ളോർ ഹാൻഡ്, ഡെറിക് ഹാൻഡ്, റിഗ് ഓപ്പറേറ്റർ, റിഗ് സൂപ്പർവൈസർ, ഡ്രൈവർ, അസിസ്റ്റന്റ് ഓപ്പറേറ്രർ, ജൂനിയർ ഓപ്പറേറ്റർ, ലോഗ്ഗിംഗ് ഓപ്പറേറ്റർ, ഹെൽപ്പർ, എച്ച് സി സൂപ്പർവൈസർ, ഫീൽഡ് സൂപ്പർവൈസർ, ലിഫ്റ്റിംഗ് ഇൻസ്പെക്ടർ, ജൂനിയർ ഇൻസ്പെക്ടർ, അക്കൗണ്ടന്റ്, സെക്രട്ടറി, ബേസ് ഡ്രൈവർ, ചീഫ് ഓപ്പറേറ്രർ, ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ഫീൽഡ് സൂപ്പർവൈസർ, ഇലക്ട്രോണിക് എൻജിനീയർ, മെക്കാനിക്ക്, വർക്ക്ഷോപ് സൂപ്പർവൈസർ, മെയിന്റനൻസ് എൻജിനീയർ, ഓപ്പറേഷൻ സൂപ്രണ്ട്, ജൂനിയർ ഫീൽഡ് എൻജിനീയർ, ഇന്റേണൽ ഓഡിറ്റ് എക്സിക്യൂട്ടീവ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :
www.almansoori.bizവിശദവിവരങ്ങൾക്ക്: jobs.dubaicareers.ae
എമിറേറ്റ് ഫ്ളൈറ്റ് കാറ്ററിംഗ്
ദുബായ് എമിറേറ്ര് ഫ്ളൈറ്റ് കാറ്ററിംഗ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
റീട്ടെയിൽ മാനേജർ, സോസ് ഷെഫ്, മാർക്കറ്റിംഗ് മാനേജർ, എക്സിക്യൂട്ടീവ് സോസ് ഷെഫ്, സപ്ളൈയർ പെർഫോമൻസ് മാനേജർ, സോഴ്സിംഗ് സ്പെഷ്യലിസ്റ്റ്, വെയിറ്റർ, ലോജിസ്റ്റിംക്സ് സൂപ്പർവൈസർ, ഡോക്യുമെന്റ് കൺട്രോളർ, സെക്രട്ടറി, അഡ്മിൻ അസിസ്റ്രന്റ്, ഐടി എൻജിനീയർ, ഐടി ടെക്നീഷ്യൻ, സോഫ്റ്ര്വെയർ ഡെവലപ്പർ, നെറ്റ്വർക്ക് എൻജിനീയർ, ഐടി മാനേജർ, പ്രൊക്യുർമെന്റ് ഓഫീസർ, പ്രൊക്യുർമെന്റ് എൻജിനീയർ, അഡ്മിൻ/എച്ച് ആർ ഓഫീസർ , ഇന്റേൺഷിപ്പ്, ഡ്യൂട്ടി ഓഫീസർ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ് : www.emiratesflightcatering.com/careers/all-vacancies/
സിംഗപ്പൂർ യുടിഒസി
സിംഗപ്പൂരിലെ യുടിഒസി എൻജിനിയറിങ് കമ്പനിയിൽ പ്രൊജക്ട് എൻജിനീയർ- പൈപ്പിംഗ് /മെക്കാനിക്കൽ , സൂപ്പർവൈസർ - പൈപ്പിംഗ് /മെക്കാനിക്കൽ , സേഫ്റ്റി കോഡിനേറ്റർ തസ്തികകളിൽ ഒഴിവ്.
ഇന്റർവ്യു 18, 19 തീയതികളിൽ ചെന്നൈയിൽ വച്ച് നടക്കും. ഓൺലൈനായി അപേക്ഷിക്കാൻ thozhilnedam.com. എന്ന വെബ്സൈറ്റ് കാണാം.