ദുബായിലെ മസ്ക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഐസിടി അക്കൗണ്ട് മാനേജർ, ഐസിടി ബിസിനസ് അനലിസ്റ്റ്, നെറ്റ ്വർക്ക് സെക്യൂരിറ്റി എൻജിനീയർ, കംപ്ളൈൻസ് സ്പെഷ്യലിസ്റ്റ്, സീനിയർ വൈസ് പ്രസിഡണ്ട്, പ്രോഗ്രാം ആൻഡ് പെർഫോമൻസ് മാനേജർ, സ്പെഷ്യലിസ്റ്റ്, അസറ്റ് പെർഫോമൻസ്എൻജിനീയർ, വെഹിക്കി( ആൻഡ് സ്പെഷ്യൽ എക്വിപ്മെന്റ് എൻജിനീയർ, മെക്കാനിക്കൽ ആൻഡ് പ്ളമ്പിംഗ് ടെക്നീഷ്യൻ, വെഹിക്കിൾ ടെക്നീഷ്യൻ, ഇഎംസി ഓപ്പറേറ്റർ, സേഫ്റ്റി മാനേജർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കമ്പനിവെബ്സൈറ്റ്: www.muscatairport.co.om.
അജിലിറ്റി ലോജിസ്റ്റിക്സ്
ദുബായ്, യുഎഇ, കുവൈറ്റ്, കാനഡ, യുഎസ് എന്നിവിടങ്ങളിലേക്ക് അജിലിറ്റി ലോജിസ്റ്റിക്സ് റിക്രൂട്ട്മെന്റ് നടത്തുന്നു.സീനിയർ അക്കൗണ്ടന്റ്, ഓപ്പറേഷൻ മാനേജർ, മാനേജർ, എക്സിക്യൂട്ടീവ്, സീനിയർ സോഫ്റ്റ ്വെയർ എൻജിനീയർ, ഐടി ടെക്നിക്കൽ ലീഡ്, ഐടി ബിസിനസ് അനലിസ്റ്റ്, ലോജിസ്റ്റിക്സ് പ്രൈസിംഗ് കോഡിനേറ്റർ, സ്ട്രാറ്റജിക് അക്കൗണ്ട് മാനേജർ, വേർഹൗസ് അസോസിയേറ്റ്. പ്രൊജക്ട് കോഡിനേറ്റർ, എയർ ഇംപോർട്ട് കോഡിനേറ്റർ, എൻട്രി റൈറ്റർ കോഡിനേറ്റർ, ഗേറ്റ് വേ കോഡിനേറ്റർ, തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ് : www.agility.com › വിശദവിവരങ്ങൾക്ക്: jobsindubaie.com
മെഡ്കെയർ മെഡിക്കൽ സെന്റർ
ദുബായിലെ മെഡ്കെയർ മെഡിക്കൽ സെന്റർ നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. പീഡിയാട്രിക് കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് റേഡിയോളജി, സിഎസ്എസ്ഡി ടെക്നീഷ്യൻ, ഹെൽത്ത്കെയർ അസിസ്റ്റന്റ്, ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്ര് , രജിസ്റ്റേർഡ് നഴ്സ്, സ്പെഷ്യലിസ്റ്റ് അനസ്തോളജി, ജനറൽ പ്രാക്ടീഷണർ, ഡെർമറ്റോളജിസ്റ്റ്, കസ്റ്രമർ സർവീസ് എക്സിക്യൂട്ടീവ്, കൺസൾട്ടന്റ്, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: careers.medcare.ae/വിശദവിവരങ്ങൾക്ക്: jobsindubaie.com
എമാർ പ്രോപ്പർട്ടീസിൽ
എമാർ പ്രോപ്പർട്ടീസിൽ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഗസ്റ്ര് സർവീസ് ഏജന്റ്, സീനിയർ ഹോസ്റ്റസ് , ഫ്രന്റ് ഓഫീസ് സൂപ്പർവൈസർ, ടെലഫോൺ ഓപ്പറേറ്രർ, സോസ് ഷെഫ് സ്പെഷ്യാലിറ്റി, പ്രൊജക്ട് ലീഡ്, സർവീസ് പ്ളസ് ഓപ്പറേറ്റർ, വെയിറ്റർ, സീനിയർ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : careers.emaar.com.
വിശദവിവരങ്ങൾക്ക്: jobs.dubaicareers.ae
സൗദിയിൽ ആംബുലൻസ് ഡ്രൈവർ
സൗദിയിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാം. സൗദി ലൈസൻസ് ആവശ്യമാണ്. വിശദവിവരങ്ങൾക്ക്:thozhilnedam.com.
വാം സിസ്റ്റം
ഖത്തറിലെ ബിസിനസ് കൺസൾട്ടിംഗ്, ഐടി സൊല്യൂഷൻ ആൻഡ് സർവീസ് കമ്പനിയായ വാം സിസ്റ്റം ആപ്ളിക്കേഷൻ ഡെവലപ്പർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: കംപ്യൂട്ടർ സയൻസിൽ ബിരുദം, കംപ്യൂട്ടർ എൻജിനീയറിംഗ് ഫീൽഡിൽ ജോലിചയ്തിട്ടുള്ളവർക്ക് മുൻഗണന.കമ്പനിവെബ്സൈറ്റ് :vamsystems.com.വിശദവിവരങ്ങൾക്ക്: www.jobsinqatar.org
ഹ്യൂണ്ടായ് എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ
ദുബായിലെ ഹ്യൂണ്ടായ് എൻജിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ ലിമിറ്റഡ് യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. .ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ സൂപ്പർവൈസർ, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, ഡിസിഎസ് ഓപ്പറേറ്റർ, കമ്മീഷനിംഗ് ഫീൽഡ് ഓപ്പറേഷൻ, കമ്മീഷനിംഗ് ഫീൽഡ് ഓപ്പറേറ്റർ, ലേബർ അഫയേഴ്സ് സ്റ്റാഫ്, ലേബർ ക്ളാർക്ക്, പിസി ഓപ്പറേറ്റർ, ജനറൽ അഫയർ ക്ളാർക്ക്, മെക്കാനിക്കൽ സൂപ്പർവൈസർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടേഴ്സ്, സിവിൽ സൂപ്പർവൈസർ, മെറ്റീരിയൽ കൺട്രോളേർസ്, പ്രൊജക്ട് കൺട്രേൾ എൻജിനീയർ, മെറ്റീരിയൽ കൺട്രോളേർസ്, മെക്കാനിക്കൽ ഇൻസ്പെക്ടേഴ്സ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: en.hdec.kr.വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
എയർ കാനഡ
അബുദാബി, യുഎഇ, ഷാർജ, ദുബായ് എന്നിവിടങ്ങളിൽ എയർകാനഡ റിക്രൂട്ട്മെന്റ്നടത്തുന്നു. ഇറുനൂറോളം തസ്തികകളിൽ ഒഴിവ്. ബൈലിങ്ക്വൽ കസ്റ്റമർ സെയിൽസ് ആൻഡ് സർവീസ് ഏജന്റ്, ഐടി ടെക്നീഷ്യൻ, ഐടി എൻജിനീയർ, വെബ് ഡെവലപ്പർ, ഡോക്യുമെന്റ് കൺട്രോളർ, അഡ്മിൻ അസിസ്റ്റന്റ്, എച്ച് ആർ അസിസ്റ്റന്റ്, വേസ്റ്റ് മാനേജ്മെന്റ് സൂപ്പർവൈസർ, ട്രാൻസ്പോർട്ട് കോഡിനേറ്റർ, ലോജിസ്റ്റിക്സ് കോഡിനേറ്രർ, സെയിൽസ് സപ്പോർട്ട് ഏജന്റ്, മെറ്റീരിയൽസ് മാനേജർ, സ്റ്രേഷൻ അറ്റന്റർ, അസോസിയേറ്റ് അക്കൗണ്ട് മാനേജർ, സ്റ്റോക് കീപ്പർ, പാസർ ഏജന്റ്, മെക്കാനിക്, ഫ്ളൈറ്റ് ഡിസ്പാച്ചർ, കസ്റ്റമർ റിലേഷൻ ഏജന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.aircanada.com.
അൽഫൂട്ടൈം
ദുബായ് ആസ്ഥാനമായുള്ള പ്രമുഖ വാഹന വിതരണ ശൃംഖലയായ അൽഫൂട്ടൈമിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. യോഗ്യത : 10 ാം ക്ലാസ് / ഡിഗ്രി / എംബിഎ.പ്രൊക്യുർമെന്റ് എക്സിക്യൂട്ടീവ്, സെയിൽസ് ആൻഡ് സപ്ളൈ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, ഗൂഡ്സ് ,സേഫ്റ്റി ആൻഡ് മെയിന്റനൻസ് മാനേജർ, ഹോം ഡെലിവറി മാനേജർ, കസ്റ്റം ക്ളിയറൻസ് എക്സിക്യൂട്ടീവ്, കിച്ചൺ പ്രൊഡക്ഷൻ ഗ്രൂപ്പ് ലീഡർ, ഷോറൂം ടീം ലീഡർ, മാർക്കറ്റ് ടീം ലീഡർ, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ .കമ്പനിവെബ്സൈറ്റ്: www.alfuttaim.comവിശദവിവരങ്ങൾക്ക്: omanjobvacancy.com
കെയർഫോർ
യുഎഇയിലെ കെയർഫോർ ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി തസ്തികകളിൽ നിയമനം. റെഫ്രിജറേറ്റഡ് ട്രക്ക് ഡ്രൈവർ, ബേബി ആൻഡ് ചിൽഡ്രൻ സെക്ഷൻ മാനേജർ, ബേബി ആൻഡ് ചിൽഡ്രൻ സ്റ്റാഫ്, ബേബി ആൻഡ് ചിൽഡ്രൻ സൂപ്പർവൈസർ, മെൻ ആൻഡ് ലേഡീസ് സെക്ഷൻ മാനേജർ, മെൻ ആൻഡ് ലേഡീസ് സ്റ്റാഫ്, മെൻ ആൻഡ് ലേഡീസ് സൂപ്പർവൈസർ, ഷൂസ് ഹോം ലിനൻ സെക്ഷൻ മാനേജർ, ഷൂസ് ഹോം ലിനൻ സെക്ഷൻ മാനേജർ, ടെക്സ്റ്റൈൽ ഡിപ്പാർട്ട്മെന്റ് ഹെഡ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.carrefouruae.com.വിശദവിവരങ്ങൾക്ക്: www.gulfjobcareers.com
സൗദി ആരംകോ
സൗദി ആരംകോയിൽ നിരവധി ഒഴിവുകൾ. അഡ്മിനിസ്ട്രേറ്റീവ് റോൾ, കെമിക്കൽ, കമ്മ്യൂണിറ്റി സർവീസ്, കോൺട്രാക്ട് അഡ്വൈസർ, ഡ്രില്ലിംഗ് വർക്കർ, എൻജിനീയറിംഗ്, ഫിനാൻസ്, ജിയോസയൻസ് മേഖലകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :www.saudiaramco.comവിശദവിവരങ്ങൾക്ക് omanjobvacancy.com/
എഫ്.എം.സി.ജി
ഒമാനിലെ എഫ്എംസിജി ഡിസ്ട്രിബൂഷൻ കമ്പനിയിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ് നടത്തുന്നു. 35 ഒഴിവുകളുണ്ട്. പ്രായ പരിധി: 35.സ്റ്റോർ കീപ്പർ -10, വേർഹൗസ് ഹെൽപ്പർ -25 തസ്തികകളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാൻ thozhilnedam.com. എന്ന വെബ്സൈറ്റ് കാണാം.
അൽ-ഫർദ്ദാൻ ഗ്രൂപ്പ്
ഖത്തറിലെ അൽഫർദ്ദാൻ ഗ്രൂപ്പ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ, വെയിറ്റർ, വെയിട്രസ്, റിസപ്ഷനിസ്റ്റ്, സർവീസ് അഡ്വൈസർ, ടെക്നീഷ്യൻ, റെമിറ്റൻസ് ടെല്ലർ, കാഷ്യർ, തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.alfardan.com.qa
ദുബായ് എക്സ്പോ 2020
ദുബായ് എക്സ്പോ 2020 വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബയർ- പ്രൊക്യുർമെന്റ്, സീനിയർ അസോസിയേറ്റ്- വർക്ക്ഫോഴ്സ് സർവീസ്, അഡ്മിൻ അസിസ്റ്റന്റ്-ഡെപ്യൂട്ടി സിഇഒ/സിഎഫ്ഒ ഓഫീസ് , പ്രോഗ്രാം മാനേജർ, കൺട്രി മാനേജർ, സീനിയർ മാനേജർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.expo2020dubai.com.
ഡിപി വേൾഡ്
ദുബായിലെ ഡിപിവേൾഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എച്ച്എസ്ഇ പ്രോഗ്രാം, മാനേജർ റിസ്ക് റിഡക്ഷൻ, സീനിയർ മാനേജർ, കംപ്ളയൻസ് ഗ്രൂപ് ഹെഡ്, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.dpworld.com/