തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരുദേവ കാവ്യാഞ്ജലി സമഹാരാ ഗ്രന്ധപ്രകാശനം ഡെപ്യൂട്ടി സ്‌പീക്കർ വി ശശി കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ കെ പ്രസന്നകുമാറിന് നൽകി നിർവഹിക്കുന്നു. ഡോ. എം ശാർങ്ധരൻ, എസ് സുവർണ്ണകുമാർ, കിരൺ ബാബു, ഷാനവാസ്, എസ് ആർ സഞ്ജീവ്, സുധാകർജി തുടങ്ങിയവർ സമീപം