
വിതുര കളിയിക്കൽ പാലൻചിറ വീട്ടിൽ ലക്ഷ്മണൻ പിള്ളയുടെയും ജലജ കുമാരിയുടെയും മകൻ കിഷോർ കുമാറും, ശ്രീ ചിത്രാ ഹോമിലെ അന്തേവാസി പ്രവീണയും തമ്മിൽ ശ്രീചിത്രാ ഹോം ആഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിൽ എത്തിയ മന്ത്രി കെ.കെ. ശൈലജ വധൂവരന്മാരെ കൈ പിടിച്ചേൽപ്പിക്കുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയർ വി.കെ പ്രശാന്ത്, ശ്രീ ചിത്രാ ഹോം സൂപ്രണ്ട് കെ.കെ.ഉഷ തുടങ്ങിയവർ സമീപം