തിരുവനന്തപുരം കോവളം ലീല റാവിസിൽ നടന്ന ടൂറിസം മന്ത്രിമാരുടെ കോൺക്ലേവിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ സംസാരിക്കാനൊരുങ്ങവേ ബഹുമാനാർദ്ധം എഴുന്നേറ്റ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം തടയുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപളളി സുരേന്ദ്രൻ എന്നിവർ സമീപം
തിരുവനന്തപുരം കോവളം ലീല റാവിസിൽ നടന്ന ടൂറിസം മന്ത്രിമാരുടെ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപളളി സുരേന്ദ്രൻ എന്നിവർ സമീപം
തിരുവനന്തപുരം കോവളം ലീല റാവിസിൽ നടന്ന ടൂറിസം മന്ത്രിമാരുടെ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകുന്നു. മന്ത്രി കടകംപളളി സുരേന്ദ്രൻ സമീപം