saplyaofficer

റേഷന്‍വ്യാപരികളുടെ കമ്മീഷന്‍ ലഭിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് എ.കെ.ആര്‍.ആര്‍.ഡി.എ പാലക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർ എ.എസ്.ബീനയെ ഉപരോധിക്കുന്നു