ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്ര കാണാൻ എത്തിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാനു തെയ്യം കലാകാരന് ഹസ്തദാനം നൽകുന്നു ഭാര്യ രേഷ്മ ആരിഫ്, മുഖ്യ മന്ത്രി പിണറായി വിജയൻ, ഭാര്യ കമല, ചെറുമകൻ ഇഷാൻ എന്നിവർ സമീപം