മലയിൻകീഴ്: മണപ്പുറം ശിവഗംഗയിൽ സുനിൽകുമാർ(37) നിര്യാതനായി . അച്ഛൻ: സുകുമാരൻനായർ. അമ്മ: ലതകുമാരി. ഭാര്യ: മായാദേവി. മകൻ: ആദർശ്. സഞ്ചയനം ഞായറാഴ്ച 8.30ന്.