ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്ര കാണാൻ കുടുംബസമേതം എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യക്കു ഹസ്തദാനം നൽകുന്ന ഗുരുദേവൻ തെയ്യം ചെറുമകൻ ഇഷാൻ, ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, ഭാര്യ രേഷ്മ ആരിഫ് എന്നിവർ സമീപം
ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്ര കാണാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഹസ്തദാനം നൽകുന്ന ഗുരുദേവൻ തെയ്യം. ഭാര്യ കമല, ചെറുമകൻ ഇഷാൻ, ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, ഭാര്യ രേഷ്മ ആരിഫ് എന്നിവർ സമീപം