സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി സൗജന്യ ആംബുലൻസ് സേവനമായ 'കനിവ് - 108' ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആംബുലൻസുകളെ ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിക്കുന്നു. മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.ചന്ദ്രശേഖരൻ, ഭാരത് ഇന്റഗ്രേറ്റഡ് ജനറൽ മാനേജർ ഗിരീഷ് തുടങ്ങിയവർ സമീപം
സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി സൗജന്യ ആംബുലൻസ് സേവനമായ 'കനിവ് - 108' ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷം ഉദ്ഘാട വേദിയിലക്ക് പോകുന്നു. മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.ചന്ദ്രശേഖരൻ, ഭാരത് ഇന്റഗ്രേറ്റഡ് ജനറൽ മാനേജർ ഗിരീഷ്, എയിംസ് ഡൽഹി എമർജൻസി മെഡിസിൻ പ്രൊഫസർ ഡോ.സഞ്ജീവ് ബോയ്, ജി.വി.കെ ഇ.എം.ആർ.ഐ ഡയറക്ടർ കെ.കൃഷ്ണം രാജു തുടങ്ങിയവർ സമീപം