maradu-flat

സുപ്രീംകോടതി പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട മരടിലെ ഫ്ലാറ്റിലെ താമസക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടിയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും.

കാമറ: എൻ.ആർ.സുധർമ്മദാസ്