കോഴിക്കോട് അന്താരാഷ്ട്ര വിമാനതാവളത്തിനോടുള്ള അവഗണനക്കെതിരേ കാലിക്കറ്റ് ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ മാനാഞ്ചിറയ്ക്ക് സമീപം നടന്ന ധര്‍ണ കെ മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.