e

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാപ്പിള ആർട്സ് ആൻഡ് സ്റ്റഡീസ് പ്രസിദ്ധീകരിക്കുന്ന 'ഇശൽ ലോകം' മാപ്പിള കലാ സാഹിത്യ മാസികയുടെ പ്രകാശനം കെ .പി കേശവമേനോൻ ഹാളിൽ എം.പി അബ്ദുസ്സമദ് സമദാനി സാഹിത്യകാരി കെ.പി സുധീരയ്ക്കു നൽകി നിർവഹിക്കുന്നു.