പത്രാധിപർ കെ.സുകുമാരന്റെ 38 മത് ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപർ സ്‌മൃതി മണ്ഡപത്തിൽ എസ്.എൻ.ഡി.പി യോഗം പേട്ട ശാഖയ്ക്ക് വേണ്ടി അഡ്വ: വി.സാംബശിവൻ,എസ്.രാധാകൃഷ്ണൻ,വി.ബാബുകുമാർ,ജി.സന്തോഷ്,വി.ദിവാകരൻ,ബി.കെ സന്തോഷ് കുമാർ,എ.വി ശ്രീജിത്ത്,എം.ജയചന്ദ്രൻ,കരിയ്ക്കകം സുരേന്ദ്രൻ,എം.എൽ ഉഷാരാജ്,തോപ്പിൽ ദിലീപ്,സി.രാധാകൃഷ്ണൻ,എന്നിവർ പുഷ്പാർച്ചന നടത്തുന്നു
പത്രാധിപർ കെ.സുകുമാരന്റെ 38 മത് ചരമവാർഷികദിനത്തിൽ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപർ സ്‌മൃതിമണ്ഡപത്തിൽ ചെമ്പഴന്തി ഗുരുകുലം യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുഭാഷ്,സെക്രട്ടറി രാജേഷ് ഇടവക്കോട്,വൈസ് പ്രസിഡന്റ് എൻ.സുധീന്ദ്രൻ,യോഗം ഡയറക്‌ടർമാരായ ചെമ്പഴന്തി ശശി,വി.മധുസൂദനൻ,മുൻ ഡയറക്‌ടർ ബോർഡ് മെമ്പർ പ്രദീപ് ദിവാകരൻ,യൂണിയൻ കൗൺസിലർമാരായ ബിജു കരിയിൽ,ബാലകൃഷ്ണൻ കഴക്കൂട്ടം,യൂണിയൻ പഞ്ചായത്ത് അംഗം ബാബു സുശ്രുതൻ,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശ്രീകണ്ഠൻ തുടങ്ങിയർ പുഷ്പാർച്ചന നടത്തുന്നു