പത്രാധിപർ കെ.സുകുമാരന്റെ 38 മത് ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപർ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എം.എൽ.എ മാരായ വി.എസ് ശിവകുമാർ, സി.ദിവാകരൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കൗൺസിലർ ഡി.അനിൽകുമാർ, ടി.ശരത്ചന്ദ്രപ്രസാദ്,തുടങ്ങി പ്രമുഖർ സമീപം
പത്രാധിപർ കെ.സുകുമാരന്റെ 38 മത് ചരമവാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം കേരളകൗമുദി അങ്കണത്തിലെ പത്രാധിപർ സ്‌മൃതിമണ്ഡപത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുഷ്പാർച്ചന നടത്തുന്നു.എം.എൽ.എ മാരായ വി.എസ് ശിവകുമാർ,സി.ദിവാകരൻ,ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ്,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,പേട്ട വാർഡ് കൗൺസിലർ അനിൽകുമാർ,ടി.ശരത് ചന്ദ്രപ്രസാദ്,ഉഴമലയ്ക്കൽ വേണുഗോപാൽ,അഡ്വ.ജി.സുബോധനൻ,കടകംപള്ളി ഹരിദാസ്,അമ്പലത്തറ ചന്ദ്രബാബു,പദ്മകുമാർ,പാളയം ഉദയൻ,തുലയിൽ ശശി,സൊണാൽജ്,പി.ആർ.എസ് പ്രകാശ് തുടങ്ങിയവർ സമീപം