patradhipar
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരൻറെ ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. കേരളകൗമുദി കോട്ടയം യുണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടൻറ് വി. ജയകുമാർ, ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.ബി ബിനു, എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി തങ്കപ്പൻ തുടങ്ങിയവർ സമീപം

patradipar
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരൻറെ ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തിൽ പങ്കെടുക്കുന്നവർ