beauty-tips

ഇന്നത്തെ യുവാക്കൾ മുടിയിലാണ് കൂടുതലായി പരീക്ഷണങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ഹെയർ കളറാണ് യുവാക്കൾക്കിടയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ഹെയർ കളറിൽ തന്നെ ഹൈലൈറ്റിംഗ്,​ ഫാഷൻ കളർ എന്നിവയൊക്കെയാണ് ട്രെൻഡ്. ഹെയർ കളർ ചെയ്യുന്നതിന്റെ ആദ്യഘട്ടം കൺസൾട്ടേഷനാണെന്ന് ബ്യൂട്ടീഷനായ സീമാ ലമീർ പറയുന്നു. ഫാഷൻ കളേഴ്സ് വിത്ത് ഹൈലൈറ്റ് ചെയ്യുന്നതിന്റെ വീഡിയോ കാണാം...