guru

കോ​ടി​ ​സൂ​ര്യ​ന്മാ​ർ​ ​ഒ​രു​മി​ച്ചു​യ​രു​ന്ന​ ​പോ​ലെ​ ​ഭൂ​മി,​ ​ജ​ലം,​ ​തേ​ജ​സ് ​തു​ട​ങ്ങി​യ​ ​എ​ല്ലാ​ ​പ​ഞ്ച​ഭൂ​ത​ ​ജ​ഡ​ങ്ങ​ളും​ ​മാ​ഞ്ഞു​മ​റ​യു​മാ​റ് ​വ്യ​ക്ത​മാ​യി​ ​തെ​ളി​യു​ന്ന​ ​ഭ​ഗ​വ​ദ് ​രൂ​പം​ ​എ​ന്നും​ ​എ​പ്പോ​ഴും​ ​അ​നു​ഭ​വ​സ്വ​രൂ​പ​മാ​ക​ണം.