കോടി സൂര്യന്മാർ ഒരുമിച്ചുയരുന്ന പോലെ ഭൂമി, ജലം, തേജസ് തുടങ്ങിയ എല്ലാ പഞ്ചഭൂത ജഡങ്ങളും മാഞ്ഞുമറയുമാറ് വ്യക്തമായി തെളിയുന്ന ഭഗവദ് രൂപം എന്നും എപ്പോഴും അനുഭവസ്വരൂപമാകണം.